ലണ്ടനിൽ കാർ പാഞ്ഞുകയറി 11 പേർക്ക്​ പരിക്ക്​

ഒരാൾ കസ്റ്റഡിയിൽ ലണ്ടൻ: നഗരത്തിലെ തിരക്കേറിയ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന് സമീപം കാർ കാൽനട യാത്രക്കാർക്കുനേരെ ഇടിച്ചുകയറിയതിനെ തുടർന്ന് 11 പേർക്ക് പരിക്ക്. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു തുടങ്ങി. സംഭവത്തിന് ഭീകരബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും കാർ മനഃപൂർവം ഇടിച്ചുകയറ്റിയതാണോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തും. കാർ റോഡി​െൻറ മറുവശത്തേക്ക് കടന്നാണ് ജനങ്ങളെ ഇടിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.