പെൻഷൻകാർ മാർച്ചും ധർണയും നടത്തി

ഒാച്ചിറ: സർവിസ് പെൻഷൻകാർ ഓച്ചിറ ബ്ലോക്ക് ഓഫിസിന് മുന്നിൽ മാർച്ചും ധർണയും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷെർളി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പെൻഷനേഴ്‌സ് യൂനിയൻ ബ്ലോക്ക് പ്രസിഡൻറ് കെ. ബ്രഹ്മദേവൻ അധ്യക്ഷത വഹിച്ചു. യൂനിയൻ നേതാക്കളായ കെ.എസ്. വിശ്വനാഥപിള്ള, മണപ്പള്ളി ഉണ്ണികൃഷ്ണൻ, ജി. രാഘവൻപിള്ള, പ്രഫ. ശ്രീധരൻപിള്ള, എം. ഹസൻകുഞ്ഞ്, പി. കരിംകുഞ്ഞ്, പി. ഗോപാലകുറുപ്പ്, ഡി. തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.