അനുശോചനം

തിരുവനന്തപുരം: പ്രമുഖ കമ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന ഇ. ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ സി.എം.പി പോളിറ്റ് ബ്യൂറോ അംഗം അഡ്വ. ജി. സുഗുണൻ അനുശോചിച്ചു. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സി.പി.െഎ സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും മുൻ മന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ ഇടതു മുന്നണി തിരുവനന്തപുരം ജില്ല കൺവീനർ വി. ഗംഗാധരൻ നാടാർ അനുശോചിച്ചു. പ്രമുഖ കമ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന ഇ. ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ ഡോ. എ. സമ്പത്ത് എം.പി അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.