െഎ.ടി.​െഎ തൊഴിൽമേള

തിരുവനന്തപുരം: ജില്ല െഎ.ടി.െഎ തൊഴിൽമേള (SPECTRUM JOB FAIR-2017) ചാക്ക െഎ.ടി.െഎ കാമ്പസിൽ ഡിസംബർ ആറ്, ഏഴ് തീയതികളിൽ നടത്തും. പെങ്കടുക്കാൻ ആഗ്രഹിക്കുന്ന െഎ.ടി.െഎ പാസായ ട്രെയ്നികൾ itdjobfair.in വെബ്സൈറ്റിൽ രജിസ്ട്രേഷൻ നടത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.