സി.പി.എം ലോക്കൽ സെക്രട്ടറിയെ അക്രമിച്ച കേസിലെ പ്രതികൾ അറസ്​റ്റിൽ

വിഴിഞ്ഞം: സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ ആക്രമിച്ച കേസിലെ പ്രതികളെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തിൽ അരുൺ (32), വിഴിഞ്ഞം തോപ്പിൽവിള വീട്ടിൽ സനൽ (26), വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തിൽ സ്റ്റാലിൻ (30)എന്നിവരാണ് അറസ്റ്റിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.