ചടയമംഗലം ഉപജില്ല സ്കൂൾ കലോത്സവം തുടങ്ങി

കടയ്ക്കൽ: . ചിതറ പരുത്തി എസ്.എൻ.എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ശിവശങ്കരപിള്ള ഉദ്ഘാടനം ചെയ്തു. ചിതറ പഞ്ചായത്ത് പ്രസിഡൻറ് സുജിത കൈലാസ് അധ്യക്ഷത വഹിച്ചു. അറബിക് കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരുണ ദേവിയും സംസ്കൃതോത്സവം കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇ. നസീറ ബീവിയും ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജി. മോഹൻദാസ്, ജെ. ബിജു, കെ.ബി. ശബരീനാഥ്, നജീബത്ത് ബീവി, കലയപുരം സൈഫുദ്ദീൻ, രഞ്ചുവട്ടലിൽ, നസീറബീവി, കെ.പി. ഗഗാറിൻ, ഉമൈബ സലാം, ചടയമംഗലം എ.ഇ.ഒ എസ്. ഷാജി, കരകുളം ബാബു, മടത്തറ അനി, കെ. ശുഭകുമാർ, മാസ്റ്റർ ഇർഫാൻ എന്നിവർ സംസാരിച്ചു. 30ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.