താൽക്കാലിക സീനിയോറിറ്റി ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു

കൊല്ലം: ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽ 2018-2020 കാലയളവുകളിൽ അറിയിക്കപ്പെടുന്ന വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്ന ഉദ്യോഗാർഥികളുടെ . ഉദ്യോഗാർഥികൾക്ക് രജിസ്േട്രഷൻ കാർഡും രജിസ്റ്റർ ചെയ്തിട്ടുള്ള സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ടോ ദൂതൻ മുഖേനയോ ഡിസംബർ 12 വരെ പട്ടിക പരിശോധിച്ച് പരാതികളും ആക്ഷേപങ്ങളും ബോധിപ്പിക്കാം. വായ്പ എഴുതിത്തള്ളുന്നതിന് അപേക്ഷിക്കാം കൊല്ലം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽനിന്ന് വിവിധ പദ്ധതികളിൽ വായ്പയെടുത്ത പട്ടികജാതി-വർഗ വിഭാഗങ്ങളിൽപ്പെട്ട കുടംബ വാർഷികവരുമാനം 1.50 ലക്ഷം രൂപയിൽ കവിയാത്തവരുടെ വായ്പകൾ എഴുതിത്തള്ളുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2006 മാർച്ച് 31ൽ കുടിശ്ശികയായ ഒരു ലക്ഷം രൂപവരെ വായ്പകളാണ് എഴുതിത്തള്ളുന്നത്. കുടിശ്ശികക്കാർ ജാതി സർട്ടിഫിക്കറ്റ്, വാർഷിക കുടുംബവരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം 30നകം കർബല ജങ്ഷനിെല ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫിസിൽ അപേക്ഷ നൽകണം. ഫോൺ: 0474- 2743587.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.