വനിത ജീവനക്കാരിയെ അപമാനിച്ച എം.എല്‍.എക്കെതിരെ കേസെടുക്കണം ^നെയ്യാറ്റിന്‍കര സനല്‍

വനിത ജീവനക്കാരിയെ അപമാനിച്ച എം.എല്‍.എക്കെതിരെ കേസെടുക്കണം -നെയ്യാറ്റിന്‍കര സനല്‍ തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടം ക്വാറി അപകടത്തില്‍ മരിച്ചവര്‍ക്ക് ദുരിതാശ്വാസസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കലക്ടര്‍ എസ്.ജെ. വിജയയോട് മോശമായി പെരുമാറിയ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എക്കെതിരെ സ്ത്രീപീഡനത്തിനും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചതിനും കേസെടുക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.