തുല്യത ക്ലാസിലേക്ക്​ രജിസ്​േട്രഷൻ നടത്താം

തിരുവനന്തപുരം: സംസ്ഥാന സാക്ഷരത മിഷൻ നടപ്പാക്കുന്ന നാലാംതരം ഏഴാംതരം ക്ലാസുകളിലേക്ക് രജിസ്േട്രഷൻ നവംബർ 30വരെ നടത്താം. തുടർ പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കും സാക്ഷരത മിഷനിൽനിന്ന് ലഭിക്കുന്ന തുല്യത നാല്, ഏഴ് സർട്ടിഫിക്കറ്റുകൾ പ്രയോജനപ്പെടുത്താം. 17 വയസ്സിനു മുകളിൽ പ്രായമുള്ള ഏതൊരാൾക്കും ഇതിൽ ചേർന്ന് പഠിച്ച് സർട്ടിഫിക്കറ്റ് നേടാം. ഫോൺ: 9446325703.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.