സി.പി.എം നേമം ഏരിയ സമ്മേളനം

ബാലരാമപുരം: അയണിമൂട് രമ്യ ഒാഡിറ്റോറിയത്തിൽ തുടങ്ങി. ബാലരാമപുരം കബീർ സമ്മേളനനഗറിൽ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. കല്ലിയൂർ ശ്രീധരൻ കൺവീനറായുള്ള പ്രസീഡിയം കമ്മിറ്റിയാണ് സമ്മേളനം നിയന്ത്രിക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗം വി. ശിവൻകുട്ടി, എം. വിജയകുമാർ, വി.കെ. മധു, കാട്ടാക്കട ശശി, ബി.പി. മുരളി, ഡോ.എ. സമ്പത്ത് എം.പി, ഐ.ബി. സതീഷ് എം.എൽ.എ എന്നിവർ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചൊവ്വാഴ്ച ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.