മതസൗഹാർദത്തിനു നേരെയുള്ള വെല്ലുവിളി ^നെയ്യാറ്റിൻകര ലത്തീൻ രൂപത

മതസൗഹാർദത്തിനു നേരെയുള്ള വെല്ലുവിളി -നെയ്യാറ്റിൻകര ലത്തീൻ രൂപത മതസൗഹാർദത്തിനു നേരെയുള്ള വെല്ലുവിളി -നെയ്യാറ്റിൻകര ലത്തീൻ രൂപത ബോണക്കാട്: കുരിശ് വീണ്ടും തകർത്തത് മതസൗഹാർദത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് നെയ്യാറ്റിൻകര ലത്തീൻ രൂപത. മന്ത്രിതല ചർച്ചയുടെ അടിസ്ഥാനത്തിൽ സ്ഥാപിച്ച കുരിശാണ് തകർക്കപ്പെട്ടത്. വിശ്വാസ പാരമ്പര്യം തകർക്കാനുള്ള ചിലരുടെ പ്രവർത്തനം നാളുകളായി ബോണക്കാട്ട് നടക്കുന്നതി​െൻറ അവസാന ഉദാഹരണമാണ് കുരിശ് തകർക്കപ്പെട്ടതിന് പിന്നിലെന്ന് വികാരി ജനറൽ മോൺ. ജി.ക്രിസ്തുദാസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.