കെ.എസ്​.ആർ.ടി.സി പെൻഷൻകാരെ സർക്കാർ ​െകാല്ലാക്കൊല ചെയ്യുന്നു ^എൻ.കെ. പ്രേമചന്ദ്രൻ എം.പി

കെ.എസ്.ആർ.ടി.സി പെൻഷൻകാരെ സർക്കാർ െകാല്ലാക്കൊല ചെയ്യുന്നു -എൻ.കെ. പ്രേമചന്ദ്രൻ എം.പി കൊല്ലം: കെ.എസ്.ആർ.ടി.സി പെൻഷൻകാരെ സർക്കാർ പെൻഷൻ നിഷേധിച്ചും ആനുകൂല്യം വെട്ടിച്ചുരുക്കിയും സർക്കാർ െകാല്ലാക്കൊല ചെയ്തുകൊണ്ടിരിക്കുകയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.എം. ഷാഫി അധ്യക്ഷത വഹിച്ചു. എ.സി. ഇടിക്കുള, കെ.പി. സുകുമാരൻ, ഡി. ശിവരാമൻ, എ. ഇബ്രാഹീംകുട്ടി, പി. ഗോപാലകൃഷ്ണപിള്ള, സദാനന്ദൻ, സി.വി. രവീന്ദ്രൻ, എസ്. അബ്ദുൽ അസീസ്, കുമ്മല്ലൂർ രാമചന്ദ്രൻ, ഗോപാലകൃഷ്ണപിള്ള എന്നീ മുതിർന്ന പെൻഷൻകാരെ ആദരിച്ചു. സി.സി. വിൻെസൻറ്, പി. ശ്രീനിവാസൻ, കടവൂർ ബി. ശശിധരൻ, ജനാർദനൻപിള്ള, സി.കെ.സി. പ്രകാശ്, ടി.സി. ഉണ്ണികൃഷ്ണൻ, പി. സജീവൻ, കെ.ബി. വസന്തകുമാർ, ബാബു പാക്കനാർ, പകൽക്കുറി വിശ്വൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.ജി. തുളസീധരൻ സ്വാഗതം എം.എ. ബഷീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.