സഫ്​ദർ ഹശ്​മി കലോത്സവം

തിരുവനന്തപുരം: സഫ്ദർ കലാവേദിയുടെ ആഭിമുഖ്യത്തിൽ 20ാമത് സഫ്ദർ ഹശ്മി ട്രോഫിക്കുവേണ്ടി വിദ്യാർഥികൾക്കായി രണ്ട്, മൂന്ന് തീയതികളിൽ മണക്കാട് കുര്യാത്തി എൽ.പി സ്കൂളിൽ കലാസാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കും. വിവരങ്ങൾക്ക്: 9446543435, 9895186021.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.