ഇന്ത്യൻ ഒായിൽ സ്​റ്റേറ്റ്​ ട്രാക്ക്​ സൈക്ലിങ്​ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ചാമ്പ്യന്മാർ

കഴക്കൂട്ടം: ഇന്ത്യൻ ഒായിൽ സ്റ്റേറ്റ് ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ 113 പോയൻറുമായി തിരുവനന്തപുരം ചാമ്പ്യന്മാരായി. 32 പോയൻറുമായി ഇടുക്കി രണ്ടാംസ്ഥാനവും 27 പോയൻറുമായി കോഴിക്കോട് മൂന്നാംസ്ഥാനവും നേടി. കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ ആണ് മത്സരങ്ങൾ നടന്നത്. സമാപനസമ്മേളനവും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ചയൻകുമാർ ഉദ്ഘാടനം ചെയ്തു. അർജുന അവാർഡ് ജേതാവ് പത്മിനി തോമസ്, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് അഡ്വ. വി.കെ. ഹരികുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.