വാർഷികവും ദീനി വിജ്ഞാന സദസ്സും

വെമ്പായം: കട്ടയ്ക്കാൽ ഖബറടി മുസ്ലിം ജമാഅത്ത് നുസ്‌റത്തുൽ മസാക്കീൻ സാധു സഹായ സമിതിയുടെ വാർഷിക ദീനി വിജ്ഞാന സദസ്സിൽ തിങ്കളാഴ്ച വൈകീട്ട് ഏഴിന് പൂവച്ചൽ ഫിറോസ്ഖാൻ മൗലവി പ്രഭാഷണം നിർവഹിക്കും. ചൊവ്വാഴ്ച രാത്രി ഏഴിന് ആശ്രയതീരം ചെയർമാൻ ഉവൈസ് അമാനി തോന്നയ്ക്കൽ പ്രഭാഷണം നടത്തും. 29ന് നടക്കുന്ന സാധുവിവാഹത്തിന് കെ.പി. അബൂബക്കർ ഹസ്രത് മൗലവി നേതൃത്വം നൽകും. വൈകീട്ട് ആറിന് നടക്കുന്ന പൊതുസമ്മേളനം കന്യാകുളങ്ങര ചീഫ് ഇമാം മുസമ്മിൽ മൗലവി ഉദ്ഘാടനം ചെയ്യും. രാത്രി എട്ട് മുതൽ ദഫ് കലാവിരുന്ന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.