സി.പി.​െഎ മണ്ഡലം സമ്മേളനങ്ങൾക്ക്​ നാളെ തുടക്കം

തിരുവനന്തപുരം: സി.പി.െഎ 23ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലയിലെ മണ്ഡലം സമ്മേളനങ്ങൾ 27 മുതൽ ആരംഭിക്കും. 17 മണ്ഡലങ്ങളുടെ സമ്മേളന തീയതിയും സ്ഥലവും ചുവടെ: കാട്ടാക്കട-27, 28 പേയാടും വെള്ളറട-നവംബർ 30, ഡിസംബർ 1 ആര്യേങ്കാടും അരുവിക്കര-ഡിസംബർ ഒന്ന്, രണ്ട് വിതുരയിലും നടക്കും. കോവളം-ഡിസംബർ 8,9 പൂവാറും, പാറശ്ശാല-ഡിസംബർ 8,9 പരശുവയ്ക്കലും തിരുവനന്തപുരം-ഡിസംബർ 9,10 തമ്പാനൂർ ടി.വി. സ്മാരകത്തിലും വെഞ്ഞാറമൂട് -ഡിസംബർ 15,16 തേമ്പാമൂടും ചിറയിൻകീഴ്- ഡിസംബർ 15,16 മംഗലപുരത്തും നെയ്യാറ്റിൻകര-ഡിസംബർ 17,18 നെയ്യാറ്റിൻകര ടൗൺഹാളിലും വർക്കല-ഡിസംബർ 22,23 ഇലകമണും കഴക്കൂട്ടം -22,23 കുളത്തൂരും ആറ്റിങ്ങൽ 23,24 ആറ്റിങ്ങലും പാലോട് -ഡിസംബർ 23,24 പാലോടും നെടുമങ്ങാട് -ഡിസംബർ 29,30 നെടുമങ്ങാട് ടൗണിലും നേമം ഡിസംബർ 30,31 അമ്പലത്തറയിലും കിളിമാനൂർ-ഡിസംബർ 31, ജനുവരി ഒന്ന് പോങ്ങനാട്ടും വട്ടിയൂർക്കാവ്-ജനുവരി 6,7 കുറവൻകോണത്തും നടക്കുമെന്ന് ജില്ല സെക്രട്ടറി ജി.ആർ. അനിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.