ഹ്രസ്വകാല കമ്പ്യൂട്ടർ കോഴ്​സുകൾ

തിരുവനന്തപുരം: കെൽട്രോൺ കരകുളം കമ്പ്യൂട്ടർ ട്രെയ്നിങ് സ​െൻററിൽ ഒാഫിസ് ഒാേട്ടാമേഷൻ, ഡെസ്ക്ടോപ് പബ്ലിഷിങ്, മലയാളം േവഡ് പ്രോസസിങ്, വേഡ് പ്രോസസിങ് ആൻഡ് ഡാറ്റാ എൻട്രി, പ്രോഗ്രാമിങ് ഇൻ സി ആൻഡ് സി പ്ലസ് പ്ലസ്, വി.ബി, വിബി ഡോട്ട് നെറ്റ് എന്നീ ഹ്രസ്വകാല കമ്പ്യൂട്ടർ കോഴ്സുകൾ ഡിസംബർ നാലിന് ആരംഭിക്കും. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. വിശദവിവരങ്ങൾക്ക് കരകുളം കെൽട്രോൺ എക്യുപ്മ​െൻറ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ട്രെയ്നിങ് സ​െൻററുമായി ബന്ധപ്പെടണം. ഫോൺ: 9446103668, 0472 2888999.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.