സോളാർ: എൽ.ഡി.എഫ്​ പൊതുയോഗങ്ങൾ ഇന്നുമുതൽ

തിരുവനന്തപുരം: സോളാര്‍ കമീഷൻ റിപ്പോര്‍ട്ടും അതിന്മേൽ സര്‍ക്കാര്‍ കൈക്കൊണ്ട തുടര്‍നടപടികളും വിശദീകരിക്കാന്‍ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന വിശദീകരണയോഗങ്ങൾക്ക് ഇന്ന് തുടക്കം. ഇൗമാസം ഒമ്പത് മുതൽ യോഗങ്ങൾ സംഘടിപ്പിക്കാനാണ് എൽ.ഡി.എഫ് തീരുമാനിച്ചിരുന്നതെങ്കിലും തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയത്തി​െൻറ പേരിൽ മുന്നണിയിൽ ഉടലെടുത്ത പ്രശ്നങ്ങൾ കാരണം നടന്നിരുന്നില്ല. അതിനെ തുടർന്നാണ് ഇപ്പോൾ ജില്ല കേന്ദ്രങ്ങളിൽ യോഗങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.