കളഞ്ഞുകിട്ടിയ സ്വർണം തിരിച്ചുനൽകി

കഴക്കൂട്ടം: സ്വന്തം റേഷൻകടക്ക് സമീപത്തുനിന്ന് കളഞ്ഞുകിട്ടിയ സ്വർണ ബ്രേസിലറ്റ് ഉടമക്ക് തിരികെ ഏൽപിച്ച് ഗൃഹനാഥൻ മാതൃകയായി. അണ്ടൂർക്കോണം സ്വദേശിനിയുടേതാണ് ആഭരണം. മുൻ പഞ്ചായത്ത് അംഗവും റേഷൻ കടയുടമയുമായ അണ്ടൂർക്കോണം രാജനാണ് സ്വർണം തിരിച്ചുനൽകിയത്. തിരുവനന്തപുരം: കേരള യൂനിവേഴ്സിറ്റി ഇൻറർ കൊളീജിയറ്റ് അത്ലറ്റിക്സ് 23, 24, 25 തീയതികളിൽ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കും. 200 കോളജുകളിൽനിന്ന് 1500 അത്ലറ്റുകൾ പെങ്കടുക്കും. ശനിയാഴ്ച വൈകീട്ട് നാലിന് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ഡോ. പി.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.