കേരള സ്​റ്റേറ്റ്​ റൂട്രോണിക്​സി​െൻറ ഗവ. അംഗീകൃത കമ്പ്യൂട്ടർ കോഴ്​സുകൾക്ക്​ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റൂട്രോണിക്സി​െൻറ ഏറ്റവും കൂടുതൽ തൊഴിൽസാധ്യതയുള്ളതും വിവിധ പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റാ എൻട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ആേട്ടാകാഡ് കോഴ്സുകൾക്കും സാേങ്കതിക വിദ്യാഭ്യാസവകുപ്പി​െൻറ അനുമതിയോടെ കമ്പ്യൂട്ടർ ടി.ടി.സി, ഡി.ടി.പി, ഒാഫിസ് ഒാേട്ടാമേഷൻ, വെബ് ഡിസൈനിങ്, ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ്, മൾട്ടിമീഡിയ, അനിമേഷൻ, ഗ്രാഫിക് ഡിസൈനിങ്, ബിൽഡിങ് ഡിസൈനിങ് (ഒാേട്ടാകാഡ്) കോഴ്സുകൾക്കും ഇപ്പോൾ അപേക്ഷിക്കാം. പട്ടികജാതി വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം. മറ്റ് വിഭാഗത്തിലെ വിദ്യാർഥികൾക്ക് 40 ശതമാനം വരെ ഫീസ് ഇളവോട് കൂടി പഠിക്കാം. 9447173260 നമ്പറിലേക്ക് എസ്.എം.എസ് ചെയ്യുകയോ/9061738728 എന്ന വാട്സ്ആപ് നമ്പറിലേക്ക് അയക്കുകയോ ചെയ്യുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.