ആധാരമെഴുത്ത് യൂനിറ്റ് സമ്മേളനം

കിളിമാനൂർ: ആധാരമെഴുത്ത് കിളിമാനൂർ യൂനിറ്റ് സമ്മേളനം സംഘടിപ്പിച്ചു. ഭാരവാഹികളായി കെ. സുകുമാരപിള്ള (പ്രസി.), കെ. വിജയകുമാർ (വൈ. പ്രസി.), കെ. വിജയൻ (സെക്ര.), ബി. ശിവൻകുട്ടി നായർ (ജോ. സെക്ര.), കെ. ശശികുമാർ (ട്രഷ.), ജി. ജയകുമാർ, ജി. ശ്രീധരൻ നായർ (കൗൺസിലർമാർ), ഉഷാകുമാരി (വനിത പ്രതിനിധി) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.