ശിൽപശാല സംഘടിപ്പിച്ചു

കിളിമാനൂർ: നഗരൂർ നെടുമ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കുന്നതി​െൻറ ഭാഗമായി . പ്രഫ. കുമ്മിൾ സുകുമാരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എസ്. ഗുരുദാസ് അധ്യക്ഷതവഹിച്ചു. കെ.എസ്.ടി.എ പ്രതിനിധി ആർ. അശോകൻ, ഡോ. ആർ. പ്രകാശൻ, പ്രിൻസിപ്പൽ ഡോ. സി.ജി. ഷീല, ഡോ. പുഷ്പരാജൻ, ഡോ. ബി.എസ്. ബിജുകുമാർ, എൻ. സൈനുലാബ്ദീൻ, ടി. ചെറിയാൻ, എസ്‌. വിജയൻ, അരുൺ തുളസീധരൻ, സി.വി. നാരായൺ നായർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രഥമാധ്യാപിക എസ്. അജിത നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.