ചരമം സുലോചന

തിരുപുറം: ചെറിയപുല്ലിംഗൽ വീട്ടിൽ പരേതനായ ശിവാനന്ദൻനാടാരുടെ ഭാര്യ സുലോചന (64) നിര്യാതയായി. മക്കൾ: ദിവ്യറാണി (ലോട്ടറി വകുപ്പ്, വികാസ് ഭവൻ), ദീപാറാണി (പഞ്ചായത്ത് ഹൈസ്കൂൾ, കല്ലുവാതുക്കൽ). മരുമക്കൾ: സിജു (കെ.എസ്.ആർ.ടി.സി, പാറശ്ശാല), സതീഷ്. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.