വായനയുടെ വസന്തമൊരുക്കി 'അക്ഷരക്കൂട്'

ചവറ: വായനയുടെ വസന്തമൊരുക്കി പന്മന മനയിൽ ഗവ. എൽ.പി സ്കൂളിൽ 'അക്ഷരക്കൂട്' ഒരുങ്ങി. മുഴുവൻ ക്ലാസ് മുറികളിലും പുസ്തകശാലയൊരുക്കിയ പദ്ധതിയുടെ ഉദ്ഘാടനം കോർപറേഷൻ മേയർ വി. രാജേന്ദ്രബാബു നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് എ.കെ. ആനന്ദ് കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അഹമ്മദ് മൻസൂർ, സുനിത, നിസാറുദ്ദീൻ, ഗോപൻ, കോളിൻസ് ചാക്കോ, ജയശ്രീ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.