പുകപ്പുര നിർമാണ പരിശീലനം

തിരുവനന്തപുരം: റബര്‍ഷീറ്റ് സംസ്‌കരണകേന്ദ്രം, പുകപ്പുര എന്നിവയുടെ നിര്‍മാണത്തിലും രൂപകല്‍പനയിലും റബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. ഫോൺ: 0481 2353325, 2353127. ഇ-മെയില്‍ training@rubberboard.org.in. സൈനിക സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്‌കൂളിലെ 2018--19 വര്‍ഷത്തെ ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള അഖിലേന്ത്യ സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് www.sainikschooltvm.nic.in
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.