കെ.ടി.സി.ടി ആശുപത്രിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

കല്ലമ്പലം: കടുവയിൽ ട്രസ്റ്റി​െൻറ നബിദിനാചര പരിപാടികളുടെ ഭാഗമായി നടന്നു. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. പാരാമെഡിക്കൽ ചെയർമാൻ ഐ. മൻസൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. മുന്നൂറോളം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട രോഗികൾക്ക് കെ.ടി.സി.ടി ആശുപത്രിയിലെ മുഴുവൻ ഡിപ്പാർട്ടുമ​െൻറുകളിൽ നിന്നുമുള്ള തുടർചികിത്സ ലഭ്യമാക്കും. ചെയർമാൻ പി.ജെ. നഹാസ്, ഇ. ഫസിലുദ്ദീൻ, എ. നഹാസ്, എം.എസ്. ഷെഫീർ, എസ്. നഹാസ്, എം. അബ്ദുൽ വാഹിദ്, വിവിധ ഡിപ്പാർട്ട്മ​െൻറിലെ ഡോക്ടർമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.