എസ്.വൈ.എസ് നബിദിന കാമ്പയിൻ

കൊല്ലം: 'പ്രകാശമാണ് തിരുനബിയെന്ന' പ്രമേയത്തിൽ ആരംഭിച്ചു. സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡൻറ് മുഹ്സിൻ കോയ തങ്ങൾ അൽ ഐദറൂസി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ല പ്രസിഡൻറ് അബ്ദുൽ വാഹിദ് ദാരിമി ആധ്യക്ഷത വഹിച്ചു. കൊല്ലൂർവിള മുസ്ലിം ജമാഅത്ത് ഇമാം മുഹമ്മദ് മൻസൂർ ഹുദവി പ്രമേയപ്രഭാഷണം നടത്തി. എസ്. അഹമ്മദ് ഉഖൈൽ കാമ്പയിൻ വിശദീകരിച്ചു. അബ്ദുൽ ജവാദ് ബാഖവി, എം. ഷാജഹാൻ അമാനി, സലിം റഷാദി, അഞ്ചൽ ബദറുദ്ദീൻ, തടിക്കാട് ശരീഫ് കാശിഫി, അഹമ്മദ് തുഫൈൽ, അബ്ദുൽ സമദ്, ഷാജഹാൻ കാശ്ഫി, അബ്ദുല്ല കുണ്ടറ, അലി താഹാമുക്ക്, മുഹമ്മദ് സിയാദ്, തൽഹത്ത് അമാനി, എസ്.എം. നിലാമുദ്ദിൻ മുസ്‌ലിയാർ, അൻസർ പള്ളിമുക്ക്, മുഹമ്മദ് ഷാ, അബ്ദുൽ ഹമീദ് ഫൈസി, എസ്. മുഹമ്മദ് സുഹൈൽ, അബ്ദുൽ റഹിം, പള്ളിമുക്ക് നാസിമുദ്ദീൻ, ഷംസുദ്ദീൻ മുസ്ലിയാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.