സരസ്വതിയമ്മ

മലയിൻകീഴ്: പെരുകാവ് പൊറ്റയിൽ കാവുംപുറത്ത് വീട്ടിൽ പരേതനായ വേലുപിള്ളയുടെ ഭാര്യ എസ്. (85) നിര്യാതയായി. മക്കൾ: മുരളീധരൻ നായർ, പ്രസന്നകുമാരി, പ്രഭകുമാരി, ഗീതകുമാരി. മരുമക്കൾ: നാരായണൻ നായർ, വൽസലകുമാരി, ഭുവനേന്ദ്രൻ നായർ, സതീഷ് കുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.