'പടയൊരുക്കം' ഒപ്പുശേഖരണം

കണിയാപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്ക'ത്തി​െൻറ ഭാഗമായി കണിയാപുരം പള്ളിനടയിൽ 'ഒപ്പുവാഹനം'- ഒപ്പ് ശേഖരണ കാമ്പയിൻ സംഘടിപ്പിച്ചു. കെ.പി.സി.സി നിർവാഹകസമിതി അംഗം എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നിയോജകമണ്ഡലം ജന. സെക്രട്ടറി ഷഹീർ ജി. അഹമ്മദ് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻറ് നസീമ കബീർ, അലി ഷിയാസ്, കടവിളാകം കബീർ, ഷഹീർ കാപ്പിക്കട, അബ്ദുൽ ഖരീം മാസ്റ്റർ, സജാദ് പ്ലാമൂട്ടിൽ, അസീം ജാവാ കോട്ടേജ്, അൻസാരി ഗസാലി, നൗഷാദ് ഷാഹുൽ, നൗഫൽ മൈവള്ളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.