ലത്തീഫ ബീഗം

തിരുവനന്തപുരം: പരവൂര്‍ തെക്കുംഭാഗം പുത്തന്‍വീട്ടില്‍ യൂനിവേഴ്‌സിറ്റി കോളജ് ഇംഗ്ലീഷ് വിഭാഗം റിട്ട. പ്രഫ. ഡോ. പി.എസ്.ഒ സ്റ്റാലി​െൻറ ഭാര്യ (73) നിര്യാതയായി. കഠിനംകുളം താഴവിളാകം കുടുംബാംഗമാണ്. മക്കൾ: സെയ്ദ് അഫ്‌സര്‍നാഷ് (അബൂദബി), സെയ്ദ് അഫ്‌സല്‍ ഷാന്‍ (അബൂദബി). ഖബറടക്കം തിങ്കളാഴ്ച രാവിലെ 11.30ന് പരവൂര്‍ തെക്കുംഭാഗം പുത്തന്‍പള്ളി ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.