ഹജ്ജിന്​ അപേക്ഷിക്കുന്നവർക്ക്​ സൗജന്യ സേവനം

കൊല്ലം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2018ലെ ഹജ്ജിന് അപേക്ഷിക്കുന്നവർക്ക് സൗജന്യ സേവനമൊരുക്കുന്നു. ചിന്നക്കട ആണ്ടാമുക്കം മന്നാനിയ്യ കോംപ്ലക്സിന് സമീപം പ്രവർത്തിക്കുന്ന ഇസ്ലാമിക് വെൽഫെയർ സൊസൈറ്റി ആൻഡ് ഹജ്ജ് സർവിസി​െൻറ ഒാഫിസിൽനിന്ന് ലഭിക്കുമെന്ന് ജനറൽ സെക്രട്ടറി വി.കെ. ആസാദ് മൗലവി അറിയിച്ചു. ഹജ്ജ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ ഏഴു വരെയാണ്. ഫോൺ: 9847138786, 9846138188.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.