'ഇടത്​ സർക്കാറി​െൻറ പ്രതിച്ഛായ നഷ്​ടപ്പെട്ടു'

കൊല്ലം: അധികാരത്തിലേറി ഒന്നരവർഷത്തിനിടെ മൂന്ന് മന്ത്രിമാർ രാജിവെച്ച ഇടത് സർക്കാറി​െൻറ പ്രതിച്ഛായ നഷ്ടപ്പെട്ടെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ.പി. ജർമിയാസ്. ചവറ തെക്കുംഭാഗം ഇന്ദിരാജി ജന്മശതാബ്ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫ്രാൻസിസ് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം തങ്കച്ചി പ്രഭാകരൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കോലത്ത് വേണുഗോപാൽ, സന്തോഷ് തുപ്പാശ്ശേരി, മണ്ഡലം പ്രസിഡൻറ് കെ.ആർ. രവി, വൈ. വിൻെസൻറ്, യൂത്ത് കോൺഗ്രസ് പാർലമ​െൻറ് ൈവസ് പ്രസിഡൻറ് ആർ. അരുൺരാജ്, ഡി.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.