ശൗചാലയങ്ങൾ നിർമിച്ചുനൽകി

വിതുര: വിതുര പഞ്ചായത്ത് ഗവ. യു.പി.എസിന് നിർമിച്ചുനൽകിയ മൂന്ന് ശൗചാലയങ്ങളുടെ ഔദ്യോഗിക കൈമാറൽ പ്രസിഡൻറ് എസ്.എൽ. കൃഷ്ണകുമാരി നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ആർ. രവി ബാലൻ അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക എൽ. പുഷ്പലത സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻറ് ജി. മഞ്ജുഷ, പി.ടി.എ അംഗം കല്ലാർ സി.ആർ. അശോകൻ, സ്റ്റാഫ് സെക്രട്ടറി ജി. ബിനുകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.