കർഷകർ രേഖകൾ ഹാജരാക്കണം

അഞ്ചൽ: അലയമൺ ഗ്രാമപഞ്ചായത്തിലെ വികേന്ദ്രീകൃതാസൂത്രണ പദ്ധതി പ്രകാരമുള്ള കാർഷിക പ്രോജക്ടുകളുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടവർ അനുബന്ധ രേഖകളും ഗുണഭോക്തൃവിഹിതവും ബുധനാഴ്ച വൈകീട്ട് അഞ്ചിന് മുമ്പായി കരുകോണിൽ പ്രവർത്തിക്കുന്ന കൃഷിഭവനിൽ എത്തിക്കണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.