മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്​സ്​ യൂനിയൻ പ്രതിഷേധിച്ചു

തിരുവനന്തപുരം: നഗരസഭ ഹാളിൽ മേയറെ മർദിച്ച ബി.ജെ.പി ഗുണ്ടകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കാൻ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ജില്ല മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് യൂനിയൻ (എ.െഎ.ടി.യു.സി) പ്രസിഡൻറ് ജി.ആർ. അനിൽ, ജനറൽ സെക്രട്ടറി പി.എസ്. നായിഡു എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.