വൈദ്യുതി മുടങ്ങും

കാട്ടാക്കട: വൈദ്യുതി സെക്ഷൻ പരിധിയിലെ 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 20 മുതൽ 25 വരെ പ്രദേശത്ത് ഭാഗികമായോ പൂർണമായോ വൈദ്യുതിമുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു. ശിൽപശാല നടത്തി കാട്ടാക്കട: എംപ്ലോയ്‌മ​െൻറ് എക്സ്ചേഞ്ച് സ്വയംതൊഴില്‍ ബോധവത്കരണ ശില്‍പശാല സംഘടിപ്പിച്ചു. കുളത്തുമ്മൽ എൽ.പി സ്‌കൂളിൽ ചേർന്ന ശിൽപശാല പഞ്ചായത്ത് പ്രസിഡൻറ് എസ്.എസ്. അജിതകുമാരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ അംഗം അനിത, ജില്ല എംപ്ലോയ്‌മ​െൻറ് ഓഫിസര്‍ ജി.ഡി. അശ്വതി, ജൂനിയര്‍ ഓഫിസർ ബി. അജികുമാർ, വി.ജി. താര, കെ. ശിവരാജപിള്ള, പി. ബിജുകുമാര്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.