മൈനർ ഡിപ്പോസിറ്റ് സ്കീം ഉദ്ഘാടനവും ഗാന്ധിജയന്തിയും

കിളിമാനൂർ: പള്ളിക്കൽ പഞ്ചായത്തിലെ പകൽകുറി കല്ലറകോണം ആർ.എം.യു.പി സ്കൂളിൽ മൈനർ ഡിപ്പോസിറ്റ് സ്കീം പദ്ധതി ഉദ്ഘാടനം നടന്നു. പരിപാടികളുടെ ഭാഗമായി നല്ലവായന പദ്ധതിപ്രകാരം പുസ്തകസ്വീകരണവും സംഘടിപ്പിച്ചു. ഉദ്ഘാടനം പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് അടുക്കൂർ ഉണ്ണി നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ജയ്ഫർ അധ്യക്ഷത വഹിച്ചു. ഡോ. ബി. രവീന്ദ്രലാൽ, പ്രധാനാധ്യാപിക കുമാരി, അബുത്താലീബ്, വിമൽ ബാബു, ആർ.ആർ. സിന്ധു, കെ. നിഷ, സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.