പ്രതി​േഷധിച്ചു

തിരുവനന്തപുരം: ദേവസ്വം ബോർഡ് നിയമനങ്ങൾ സംബന്ധിച്ച് സർക്കാർ എടുത്ത തീരുമാനം അബദ്ധജഡിലവും അപ്രായോഗികവുമാണെന്ന് പ്രവാസി വിശ്വകർമ െഎക്യേവദി ജനറൽ സെക്രട്ടറി ഡോ. ബി. രാധാകൃഷ്ണൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. നിലവിൽ 85 ശതമാനത്തോളം സവർണർ തൊഴിലെടുത്തുവരുന്ന ദേവസ്വം ബോർഡിൽ വീണ്ടും പത്ത് ശതമാനം കൂടി മുന്നാക്കക്കാരിലെ പിന്നാക്കക്കാർ എന്ന പേരിൽ നൽകിയത് മുന്നാക്കക്കാരുടെ പ്രീതി പിടിച്ചുപറ്റാൻ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.