റിങ് റേസ് മത്സരം ഇന്ന്

കൊല്ലം: ജില്ല റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിലെ റിങ് റേസ് മത്സരങ്ങൾ ശനിയാഴ്ച രാവിലെ 6.30ന് എസ്.എൻ വിമൻസ് കോളജിനടുെത്ത ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് ബാസ്‌കറ്റ് ബാൾ കോർട്ടിൽ ആരംഭിക്കും. സമാപന ചടങ്ങ് 19 ന് വൈകീട്ട് നാലിന് നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നവംബർ, ഡിസംബർ മാസങ്ങളിൽ അടിമാലി, കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ല ടീമിനെ ഈ മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കുമെന്ന് അസോസിയേഷൻ ജില്ല സെക്രട്ടറി പി.ആർ. ബാലഗോപാൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.