പ്രതിഷേധിച്ചു

കൊല്ലം: അധ്യാപകർ കോടതിയിൽനിന്ന് ജാമ്യമെടുക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ അധ്യാപകർക്ക് ഒപ്പമെത്തിയവരും ഏതാനും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് മർദിച്ചതിൽ കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി . പൊലീസ് ഉദ്യോഗസ്ഥകർക്കും അക്രമികൾക്കുമെതിരെ കർശന നടപടിയെടുക്കണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ ജില്ല പ്രസിഡൻറ് ജയചന്ദ്രൻ ഇലങ്കത്തും ജില്ല സെക്രട്ടറി ജി. ബിജുവും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.