കശുമാവ്​ തോട്ടം പദ്ധതി ഉദ്​ഘാടനം

കൊട്ടിയം: കൊട്ടിയം-ഓക്സിലിയം കോൺവൻറ് വളപ്പിലെ അഞ്ചേക്കറിൽ കശുമാവ് തോട്ടം നിർമിക്കുന്ന പദ്ധതിക്ക് തുടക്കം. സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി നടപ്പാക്കുന്ന 'കശുമാവിൻ തോട്ടം പദ്ധതിയുടെ' ഭാഗമായാണിത്. മൂന്നുവർഷംകൊണ്ട് കായ്ക്കുന്ന ഗ്രാഫ്റ്റ് തൈകളാണ് നട്ടത്. എം. നൗഷാദ് എം.എൽ.എ കശുമാവ് തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. കാഷ്യൂ സ്പെഷൽ ഓഫിസർ ഷിരീഷ് കേശവൻ, ഓക്സിലിയം കോൺവ​െൻറിലെ സിസ്റ്റർ അനീറ്റാ തോമസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.