കശുവണ്ടി വ്യവസായികളുടെ യോഗം ചേർന്നു

കൊല്ലം: ഫെഡറേഷൻ ഒാഫ് കാഷ്യൂ പ്രോസസേഴ്സ് ആൻഡ് എക്സ്പോർേട്ടഴ്സി​െൻറ ജനറൽ ബോഡി യോഗം യൂനുസ് കൺവെൻഷൻ ഹാളിൽ ചേർന്നു. കശുവണ്ടി മേഖലയിലെ പ്രതിസന്ധികളും പ്രശ്നങ്ങളും ചർച്ച ചെയ്തു. ജനറൽ സെക്രട്ടറി വിക്രമൻ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറുമാരായ ഷാ സലിം, സുജിൻ, ഷംനാദ്, ജോയൻറ് സെക്രട്ടറിമാരായ നവാസ്, കൃഷ്ണൻ, സിയാവുദ്ദീൻ എന്നിവർ സംസാരിച്ചു. ട്രഷറർ അൻസാർ ബാബു നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.