ട്രെയിൻതട്ടി അജ്ഞാതൻ മരിച്ചു

ഇരവിപുരം: ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു. ഉദ്ദേശം 30 വയസ്സും ഇരുനിറവും 172 സ​െൻറീമീറ്റർ ഉയരവുമുണ്ട്. ചാരനിറത്തിലുള്ള പാൻറും വെള്ളയിൽ കളങ്ങളുള്ള ഷർട്ടും അരയിൽ കറുത്ത ബെൽറ്റും ധരിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ പത്തരയോടെ മാടൻനട ഭരണിക്കാവ് ലെവൽ ക്രോസിനടുത്തായിരുന്നു സംഭവം. ഇരവിപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചശേഷം മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിവരം ലഭിക്കുന്നവർ ഇരവിപുരം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 047427 23626. സുശീല kol54 suseela കരുനാഗപ്പള്ളി: കല്ലേലിഭാഗം മുണ്ടയ്ക്കൽ തറയിൽ കെ. ശിവദാസ​െൻറ ഭാര്യ സുശീല (62) നിര്യാതയായി. മക്കൾ: ജയ, ജയൻ, വിജയൻ. മരുമക്കൾ: വിശ്വരാജൻ, രാധിക, ദിവ്യ. സഞ്ചയനം 19ന് രാവിലെ എട്ടിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.