'ഒാടാമ്പൽ' പ്രകാശനം ചെയ്​തു

തിരുവനന്തപുരം: നിലേമൽ എൻ.എസ്.എസ് കോളജിലെ സുവോളജി അധ്യാപകനായ ഡോ. വട്ടവിള വിജയകുമാറി​െൻറ ഒാടാമ്പൽ എന്ന നോവൽ പ്രഫ. ചെങ്കൽ സുധാകരൻ ഡോ. സുധീർ കിടങ്ങൂരിന് നൽകി പ്രകാശനം ചെയ്തു. ഡോ. അംബിക ദേവി അധ്യക്ഷത വഹിച്ചു. ഹനീഫ റാവുത്തർ, ഡോ. ജയകുമാർ എന്നിവർ സംസാരിച്ചു. ഡോ. ദീപു സ്വാഗതവും വട്ടവിള വിജയകുമാർ നന്ദിയും പറഞ്ഞു. ഫോേട്ടാ കാപ്ഷൻ ഡോ. വട്ടവിള വിജയകുമാറി​െൻറ ഒാടാമ്പൽ എന്ന നോവൽ പ്രഫ. ചെങ്കൽ സുധാകരൻ ഡോ. സുധീർ കിടങ്ങൂരിന് നൽകി പ്രകാശനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.