​േഡാ. ലതയുടെ നിര്യാണത്തിൽ അനുശോചിച്ചു

തിരുവനന്തപുരം: േകരളത്തിെല പരിസ്ഥിതി പ്രസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടമാണ് ഡോ. എ. ലതയുടെ നിര്യാണംമൂലം സംഭവിച്ചിരിക്കുന്നതെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാേജന്ദ്രൻ, കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ എന്നിവരും അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.