യുവാവി​െന ആക്രമിച്ചു

മയ്യനാട്: ബൈക്കിൽ വരുകയായിരുന്ന യുവാവിനെ റോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ച് പരിക്കേൽപിച്ചു. മയ്യനാട് മുക്കം ഷഹ്ന മൻസിലിൽ ജുനൈദ് ഷാഫിനാണ് (18) പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഏഴരയോടെ മുക്കത്തായിരുന്നു സംഭവം. കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.