ഫ്ലാഗ് ഓഫ് ചെയ്​തു

പൂവാർ: ഗവൺമ​െൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റി​െൻറ നേതൃത്വത്തിൽ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നടത്തിയ ഡയബറ്റിക് നടത്തം പൂവാർ എസ്.െഎ സുജിത് . പി.ടി.എ പ്രസിഡൻറ് നവാസ്. എം, പ്രിൻസിപ്പൽ അനിൽ കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ബെൻ റോയ് തുടങ്ങിയവർ വിദ്യാർഥികളോടൊപ്പം പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.