ഒമ്പതാം ക്ലാസിൽ തോറ്റവർക്ക്​ സേ പരീക്ഷ

തിരുവനന്തപുരം: ഒമ്പതാം ക്ലാസിൽ തോൽക്കുന്ന കുട്ടികൾക്ക് സേ പരീക്ഷ നടത്താൻ അനുമതി നൽകി സർക്കാർ ഉത്തരവായി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷ​െൻറ ശിപാർശയെത്തുടർന്നാണ് നടപടി. ഇതി​െൻറ അടിസ്ഥാനത്തിൽ സേ പരീക്ഷ മേയിൽ നടത്തി അർഹതപ്പെട്ടവർക്ക് ജൂൺ ആദ്യവാരം 10ാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും നിർദേശിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.