നിർമാണമേഖലയിലെ മാന്ദ്യം; വ്യവസായ ഉൽപാദന ഇൻഡക്​സ്​ 3.8 ശതമാനം

ന്യൂഡൽഹി: നിർമാണ മേഖലയിലെ മാന്ദ്യംമൂലം വ്യവസായ ഉൽപാദന ഇൻഡക്സിൽ (െഎ.െഎ.പി) കുറവ്. കഴിഞ്ഞ ആഗസ്റ്റിൽ 4.5 ശതമാനമായിരുന്ന ഇൻഡക്സ് സെപ്റ്റംബറിൽ 3.8 ശതമാനമായി. 2016 െസപ്റ്റംബറിൽ ഇത് അഞ്ചു ശതമാനമായിരുന്നു. ഫാക്ടറി ഉൽപന്നങ്ങളുടെ അളവുതോതാണ് െഎ.െഎ.പി. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഒാഫിസാണ് (സി.എസ്.ഒ) ഇതു പുറത്തു വിട്ടത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അേപക്ഷിച്ച് നടപ്പുവർഷം വ്യവസായ ഉൽപാദന സൂചികയിൽ ഇടിവാണ് സംഭവിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.