കൊച്ചി കപ്പല്‍ശാലക്ക്​ 100.21 കോടി ലാഭം

കൊച്ചി: നടപ്പ് സാമ്പത്തിക വര്‍ഷത്തി​െൻറ രണ്ടാം പാദത്തില്‍ കൊച്ചി കപ്പല്‍ശാലക്ക് 100.21 കോടി രൂപ അറ്റാദായം. ധനകാര്യ വര്‍ഷത്തില്‍ 583.24 കോടിയാണ് മൊത്ത വരുമാനം. ഈ വര്‍ഷം പ്രതി ഓഹരി വരുമാനം 7.93 രൂപയാണ്. സെപ്റ്റംബര്‍ 30ന് അവസാനിച്ച അർധ വര്‍ഷത്തില്‍ മൊത്ത വരുമാനം 1139.49 കോടിയും അറ്റാദായം 191.36 കോടിയുമാണ്. 15.97 രൂപയാണ് അർധ വര്‍ഷത്തില്‍ പ്രതി ഓഹരി വരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.